Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുംക » കാലാവസ്ഥ

ദുംക കാലാവസ്ഥ

നനവുള്ള കാലാവസ്ഥയാണ് പൊതുവെ ദുംകയില്‍, ഫെബ്രുവരി മുതല്‍ എപ്രില്‍ വരെയാണ് വിനോദസഞ്ചാരികള്‍ക്ക് അത്യുത്തമം.

വേനല്‍ക്കാലം

16 ഡിഗ്രീ മുതല്‍ 41 ഡിഗ്രിവരെയാണ് വേനല്‍ക്കാലത്തെ താപനില. കടുത്ത ചൂട് ഇക്കാലത്ത് ജില്ലയിലൂടെയുള്ള സഞ്ചാരം ദുഷ്കരമാണ്.

മഴക്കാലം

ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് പരമാവധി മഴ ലഭിക്കുന്നത്. കാലാവസ്ഥ നനവുള്ളതും തണുത്തതുമായിരിക്കും.

ശീതകാലം

ഒരു ഡിഗ്രി മുതല്‍ 28 ഡിഗ്രി വരെയാണ് ശൈത്യകാലത്തെ താപനില. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ താപനില സഹിക്കാവുന്ന നിലയിലെത്തും.