Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഗാപൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഏഷ്യന്‍ ഹൈവേ(ഏ.എച്ച്)നെറ്റ് വര്‍ക്കിലെ ഏറ്റവും സുദീര്‍ഘമായ പാതയാണ് ഏ.എച്ച്-1. കൊല്‍ക്കത്തയുമായി ദുര്‍ഗാപൂരിനെ ഈ ദേശാന്തര പാതയും എന്‍ .എച്ച്-2 വും ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് ഈ പട്ടണങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിവരുന്ന സമയദൈര്‍ഘ്യം.