ദ്വാരക കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » ദ്വാരക » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Dwarka, India 28 ℃ Clear
കാറ്റ്: 21 from the W ഈര്‍പ്പം: 73% മര്‍ദ്ദം: 1009 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Sunday 22 Oct 27 ℃ 81 ℉ 31 ℃87 ℉
Monday 23 Oct 27 ℃ 81 ℉ 29 ℃85 ℉
Tuesday 24 Oct 27 ℃ 81 ℉ 29 ℃85 ℉
Wednesday 25 Oct 27 ℃ 81 ℉ 30 ℃85 ℉
Thursday 26 Oct 27 ℃ 81 ℉ 30 ℃86 ℉

എക്കാലവും സഞ്ചാര യോഗ്യമായ കാലവസ്ഥയാണ്‌ ദ്വാരകയില്‍. വേനല്‍ക്കാലത്ത് ചൂട് ഉണ്ടെങ്കിലും കാഠിന്യമില്ല.

വേനല്‍ക്കാലം

20 നും 32 ഡിഗ്രിക്കും ഇടയിലായിരിക്കും വേനല്‍ക്കാലത്ത് ദ്വാരകയിലെ താപനില. മാര്‍ച്ച് മുതല്‍ മെയ് ജൂണ്‍ വരെയാണ് വേനല്‍. വേനല്‍ക്കാലവും ദ്വാരകയിലേക്ക് സന്ദര്‍ശനം നടത്താന്‍ പറ്റിയ കാലമാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ദ്വാരകയില്‍ മഴക്കാലം. മഴക്കാലത്തും ഇവിടെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ശീതകാലം

ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ദ്വാരകയില്‍. 18 നും 28 നും ഡിഗ്രിക്ക് ഇടയിലായിരിക്കും ഇക്കാലത്ത്് ശരാശരി താപനില.