Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈസ്റ്റ് ചമ്പാരണ്‍ » കാലാവസ്ഥ

ഈസ്റ്റ് ചമ്പാരണ്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌. ഇക്കാലയളവില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയായിരിക്കും.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

മഴക്കാലം

വര്‍ഷകാലത്ത്‌ പച്ചപ്പ്‌ നിറഞ്ഞ ഭൂമിയില്‍ കനത്ത്‌ മഴ പെയ്‌തിറങ്ങുന്നത്‌ മനോഹരമായ കാഴ്‌ചയാണ്‌.

ശീതകാലം

ശൈത്യകാലത്ത്‌ താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും പ്രസന്നമായ കാലാവസ്ഥയാണ്‌ ഇക്കാലയളവില്‍.