നാഷണല്‍ ഹൈവേ 51ഉം 62ഉം ആണ് ഈസ്റ്റ്ഗാരോയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകള്‍. നിരവധി സംസ്ഥാന പാതകളും ഇവിടെയുണ്ട്. ഷില്ളോംഗില് നിന്നും ഗുവാഹത്തിയില്‍ നിന്നും വില്യം നഗറിലേക്ക് വാഹനങ്ങള്‍ ലഭിക്കും.