ഔറംഗബാദ് എയര്‍പോര്‍ട്ടാണ് എല്ലോറയ്ക്ക് തൊട്ടടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ഗുഹകളിലേയ്ക്ക് 20 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഈ വിമാനത്താവളത്തിലേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.