മയൂര്‍ സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ഈ ക്രിക്കറ്റ് സ്റ്റേഡിയം 1981ലാണ് നിര്‍മിച്ചത്. 25000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 200 സീറ്റുകളുള്ള മോഡേണ്‍ പവലിയനും സ്യൂട്ടും ഇവിടെയുണ്ട്. പ്രധാനപെപട്ട കളികള്‍ നടന്നിട്ടുള്ള ഇവിടെ ഒരു ഒൗട്ട്ഡോര്‍ ടെന്നീസ് സ്റ്റേഡിയവും ഉണ്ട്.