Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പൊതു-സ്വകാര്യ റോഡുകള്‍ വഴി പഞ്ചാബിന്‍റെ ഏത് ഭാഗത്തുനിന്നും ഫരീദ്കോട്ടിലേക്ക് എത്താം. കുറ്റമറ്റ റോഡു സംവിധാനങ്ങള്‍ നിലവിലുള്ളതുകൊണ്ട് തന്നെ റോഡുമാര്‍ഗ്ഗം ഫരീദ്കോട്ടിലെത്താന്‍ സഞ്ചാരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.പഞ്ചാബിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഫരീദ്കോട്ടിലേക്ക് ടാക്സികളും ലഭ്യമാണ്.