Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗംഗോത്രി » കാലാവസ്ഥ

ഗംഗോത്രി കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളാണ് ഗംഗോത്രി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സെപ്റ്റംബര്‍ - നവംബര്‍ മാസങ്ങളിലും ഗംഗോത്രി യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ മെയ് വരെ തുടരും. 20 ഡിഗ്രി സെല്‍ഷ്യസായിരിക്കും വേനല്‍ക്കാലത്ത് ഇവിടത്തെ ശരാശരി താപനില. ഇവിടം സന്ദര്‍ശിക്കുന്നതിന് വേനല്‍ക്കാലവും അനുയോജ്യമാണ്.

മഴക്കാലം

ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം ആഗസ്തില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് ഗംഗോത്രി സന്ദര്‍ശിക്കുന്നത് അഭികാമ്യമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്ന സമയമാണിത്. ഇക്കാലത്ത് ഗംഗോത്രി സന്ദര്‍ശിക്കാന്‍ ഒരുങ്ങാതിരിക്കുകയാണ് നല്ലത്.