ധനോല്‍ടിയുടെ സൗന്ദര്യം
ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ്......
ലാന്‍സ്‌ഡൗണ്‍- ആനന്ദത്തിലേക്കുള്ള വാതില്‍
ഉത്തരാഖണ്ഡിലെ പുരി ജില്ലയിലെ ഒരു കന്റോണ്‍മെന്റാണ് ലാന്‍സ്‌ഡൗണ്‍. സമുദ്രനിരപ്പില്‍ നിന്ന് 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന......
ജഗാധ്രി - ക്ഷേത്ര നഗരം
ഹരിയാനയിലെ യമുനാനഗര്‍ ജില്ലയുടെ ഇരട്ടനഗരങ്ങളുടെ ഭാഗമായ ജഗാധ്രി ഒരു പട്ടണവും ഒപ്പം മുന്‍സിപ്പല്‍ കൗണ്‍സിലുമാണ്. ഇരട്ട നഗരത്തന്റെ ഏറ്റവും പഴയഭാഗമാണിത്.......
പിതോരഘര്‍ ടൂറിസം- ആനന്ദത്തിന്‍റെ ദൃശ്യവിന്യാസം
ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തിലെ ഒരു മനോഹര ജില്ലയാണ് പിതോരഘര്‍. പ്രബലനായ ഹിമാലയ പര്‍വ്വതത്തിലേക്കുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ ജില്ല സ്ഥിതിചെയ്യുന്നു. ഉത്തര്‍ഘണ്ഡ്......
കൗസാനി - ഉയരങ്ങളിലെ മനോഹര കാഴ്ച
ഉയരങ്ങളിലേക്ക് പോകുന്തോറും മനോഹാരിത ഏറുന്നതായാണ് ഹിമാലയന്‍ യാത്രകളുടെ അനുഭവം. ഉയരങ്ങളിലെ സുന്ദരനിമിഷങ്ങള്‍ തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്നവര്‍......
ജഗേശ്വര്‍ ടൂറിസം- ദൈവത്തിന്‍റെ പാര്‍പ്പിടം
ഉത്തര്‍ഘണ്ഡിലെ അല്‍മോറ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജഗേശ്വര്‍ ഈശ്വര ചൈതന്യമുള്ള പട്ടണമാണ്. വിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഈ ക്ഷേത്രനഗരി സമുദ്ര......
കുഫ്രി- സിംലയുടെ മഞ്ഞ് തൊപ്പി
മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച് സിംലമാത്രമല്ല......
ചൌകൊരി ടൂറിസം – പുണ്യദേവാലയങ്ങളുടെ വിശുദ്ധഭൂമി
നയനാഭിരാമമായ ഒരു പര്‍വ്വത പ്രദേശമാണ് ചൌകൊരി. ഉത്തരഖണ്ഡിലെ പിത്തോരഘര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2010 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.......
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍
എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ,......
ഷിംല - വിനോദസഞ്ചാരികളുടെ പറുദീസ
ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും......
ഭീംതല്‍ - ഉത്തരാഖണ്ഡിലെ സില്‍ക് റൂട്ട്
ഇന്ത്യയുടെ വ്യാപാര ചരിത്രത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഭീംതല്‍. സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍......
രുദ്രപ്രയാഗ് - ഭക്തിസാന്ദ്രമായ പുണ്യഭൂമി
രുദ്രപ്രയാഗ് എന്ന പേരില്‍ തന്നെയുണ്ട് സ്ഥലത്തിന്റെ പ്രത്യേകത. രാജ്യത്തെ അതിമനോഹരങ്ങളായ പുണ്യഭൂമികളില്‍ ഒന്നായാണ് രുദ്രപ്രയാഗ്......
മുസ്സൂറി- മലനിരകളിലെ രാജകുമാരി
ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ് മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന മുസ്സൂറി......
ഹര്‍സില്‍ - ശാന്തസുന്ദരമായ ഗ്രാമഭംഗി
ഉത്തരാഖണ്ഡിലെ ഒരു ചെറിയ ഗ്രാമമാണ് ഹര്‍സില്‍. സമുദ്രനിരപ്പില്‍ നിന്ന് 2620 മീറ്റര്‍ ഉയരത്തിലാണ് ഹര്‍സില്‍ സ്ഥിതി ചെയ്യുന്നത്.......
സത്താള്‍ - തടാകങ്ങളും, കാനനക്കാഴ്ചകളും
സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം......
യമുന നഗര്‍ - പ്രകൃതിയുമായി ഒരു സമാഗമം
ഐശ്വര്യവും, വൃത്തിയുമുള്ള ഒരു വ്യവസായ നഗരമാണ് യമുന നഗര്‍. പ്ലൈവുഡ് നിര്‍മ്മാണമാണ് ഇവിടുത്തെ പ്രധാന വ്യവസായം. യമുന നദിയുടെ കരയിലുള്ള ഈ നഗരത്തിന്‍റെ ദ്രുതഗതിയിലുള്ള......
ഭക്തിനിര്‍ഭരമായ സാഹസികയാത്രക്ക് പൗറി ടൂറിസം
സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ......
യമുനോത്രി – യമുനാനദിയുടെ ഉത്ഭവഭൂമി
പുണ്യനദിയായ യമുനയുടെ ഉത്ഭവസ്ഥലമാണ് യമുനോത്രി. സമുദ്രനിരപ്പില്‍ നിന്ന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിലാണ് യമുനോത്രിയുടെ സ്ഥാനം.......
കസൌലി - കൊളോണിയല്‍ ഭരണകാലത്തിന്‍റെ വശ്യതയുമായി ഒരു ഹില്‍സ്റ്റേഷന്‍
ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ......
കലര്‍പ്പില്ലാത്ത സൗന്ദര്യം കാണാന്‍ ചമ്പയില്‍
വിനോദ സഞ്ചാര വ്യവസായം അധികമൊന്നും പിടിമുറക്കാത്ത ഉത്തരഖണ്ഡിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് ചമ്പ. തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്ക്......
പഞ്ച്കുള - കാഴ്ചകള്‍ നിറഞ്ഞ വ്യവസായ നഗരം
ഒറ്റനോട്ടത്തില്‍ -പഞ്ച്കുള ജില്ലയിലെ അഞ്ച് നഗരങ്ങളിലൊന്നായ പഞ്ച്കുള നഗരം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നഗരങ്ങളില്‍ (Planned City ) നഗരങ്ങളില്‍ ഒന്നാണ്.......
ദേവഭൂമി അഥവാ പുണ്യഭൂമിയായ ഋഷികേശ്
പുണ്യഭൂമിയായ ഋഷികേശിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്.......
ഹിമഗിരി നിരകളുടെ വിശുദ്ധിയില്‍ കേദാര്‍നാഥ്
ഹിമവാഹിനികള്‍,കൊടുമുടികള്‍ താണ്ടി മോക്ഷം തേടിയുള്ള പ്രയാണം. മനസ്സും ശരീരവും നിര്‍മ്മലമാക്കുന്ന അസുലഭവും അനിര്‍വചനീയവുമായ അനുഭവമാണ് കേദാര്‍നാഥിലേക്കുള്ള യാത്ര......
ഗംഗയെ ഭൂമിയിലേക്ക് ഏറ്റുവാങ്ങുന്ന ഗോമുഖ്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ഗോമുഖ്. തീര്‍ത്ഥാടനത്തിന് മാത്രമല്ല, ശിവലിംഗ കൊടുമുടിയുടെ അടുത്തുള്ള ഗോമുഖിലേക്ക് സാഹസികരായ യാത്രികരും......
കല്‍സി - കമനീയഗ്രാമം
ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. യമുന......
അല്‍മോര ടൂറിസം – ഹര്‍ഷോന്മാദത്തിന്‍റെ ഇടവേള
കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്.......
റാണിഖേത് - മൈതാനങ്ങളുടെ രാജ്ഞി
ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ് റാണിഖേത്. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത് മൈതാനങ്ങളുടെ രാജ്ഞി എന്നാണ് പൊതുവെ......
ദേവപ്രയാഗ് - പുണ്യനദീസംഗമം
ഉത്തരാഖണ്ഡിലെ തെഹ്രി-ഗഡ്വാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലുള്ള പ്രസിദ്ധ ക്ഷേത്രനഗരമാണ് ദേവപ്രയാഗ്.ദേവപ്രയാഗ് എന്നാല്‍ സംസ്കൃതത്തില്‍......
ചൂണ്ടയിടാം, നടന്നലയാം, സാഹസികനാവാം രാംഗറില്‍
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് രാംഗര്‍. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനെ മല്ല എന്ന പേരിലും കുന്നിന് താഴെ സ്ഥിതി ചെയ്യുന്ന ഭാഗത്തെ......
എത്രകണ്ടാലും മതിവരില്ല മുക്തേശ്വര്‍
ജിം കോര്‍ബറ്റ് എന്ന കടുവ വേട്ടക്കാരന്‍െറ വിഖ്യാത നോവല്‍ ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന നോവലിലൂടെയാണ് ഉത്തരഖണ്ഡിലെ കുമയൂണ്‍......
ഉത്തരകാശി എന്ന പവിത്രഭൂമി
പേരു സൂചിപ്പിക്കും പോലെ വടക്കിന്‍റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ 'ക്ഷേത്രങ്ങളുടെ നഗരം'.ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ്......
മോറി - കണ്ണുനീര്‍നദിക്കരയില്‍ ഒരു ഗ്രാമം
മോറി ഗ്രാമം സ്ഥിതിചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3700 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. ടോണ്‍ നദിയുടെ കരയില്‍......
ജോഷീമഠ് - ക്ഷേത്രമണികളുടെ മുഴക്കം കേട്ട് ഉണരാം
ഹിമാലയയാത്ര സഞ്ചാരികള്‍ക്കൊപ്പം, ഹൈന്ദവ വിശ്വാസികളുടെയും സ്വപ്നയാത്രയാണ്. വേദങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം കേട്ട ശിവ സന്നിധി പുല്‍കാന്‍ ജീവിതത്തില്‍......
നൈനിറ്റാള്‍ - മലനിരകളുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും നാട്
ഹിമാലയന്‍ മലനിരകളിലാണ് നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന് അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്......