ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ ഗാസിയാബാദിലെത്താം. ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ്സുകള്‍,പ്രൈവറ്റ് ബസുകള്‍, ടാക്‌സികള്‍ എന്നിവയും ഗാസിയാബാദിലെത്താന്‍ സഹായിക്കും.