Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാസിയാബാദ് » കാലാവസ്ഥ

ഗാസിയാബാദ് കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഗാസിയാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് മാസം വരെയാണ് വേനല്‍ക്കാലം. 22 മുതല്‍ 40 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില മാറിമറയും. മെയ് ആണ് ഏറ്റവും ചൂടേറിയ മാസം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

നവംബര്‍ - ഫെബ്രുവരി മാസങ്ങളിലാണ് ശീതകാലം. മനോഹരമായ കാലാവസ്ഥയാണ് ഇവിടെ ഇക്കാലത്ത്. 12 മുതല്‍ 20മുതല്‍ 40 ഡിഗ്രിസെല്‍ഷ്യസ് വരെയാണ് താപനില.