Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാസിയാബാദ് » ആകര്‍ഷണങ്ങള്‍

ഗാസിയാബാദ് ആകര്‍ഷണങ്ങള്‍

  • 01ഹാപൂര്‍

    ഹാപൂര്‍

    ഗാസിയാബാദ് ജില്ലയിലെ ഏറ്റവും വലിയ മണ്ഡലാമ് ഹാപൂര്‍. ഗാസിയാബാദില്‍ നിന്നും ഇവിടേക്ക് 34 കിലോമീറ്ററുണ്ട്. ഡല്‍ഹിയില്‍നിന്നും 60 കിലോമീറ്റര്‍ ദൂരത്തായാണ് ഹാപൂര്‍ സ്ഥിതിചെയ്യുന്നത്.

    ബുലന്തസറും മീററ്റും ഭരിച്ചിരുന്ന ഹര്‍ദത്തയാണ്...

    + കൂടുതല്‍ വായിക്കുക
  • 02ദാദ്രി

    ദാദ്രി

    ഉത്തര്‍പ്രദേശിലെ ഗൗതം ബുധ് നഗറിന് സമീപത്തായാണ് ദാദ്രി സ്ഥിതിചെയ്യുന്നത്. 1857 ലെ സ്വാതന്ത്രസമരത്തിന് കനത്ത സംഭാവനകള്‍ നല്‍കിയ നാടാണ് ഇത്. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ഇവിടത്തെ ഭരണാധികാരിയായിരുന്ന രാജാ ഉമറാവു സിംഗ് പൊരുതി. അദ്ദേഹത്തെ പിന്നീട്...

    + കൂടുതല്‍ വായിക്കുക
  • 03മോഡിനഗര്‍

    മോഡിനഗര്‍

    സേത് ഗുജാര്‍ മാള്‍ മോഡി എന്ന ബിസിനസുകാരനാണ് മോഡിനഗര്‍ എന്ന ഗ്രാമം നിര്‍മിച്ചത്. ഡല്‍ഹി - മുസ്സൂറി ദേശീയപാതയിലാണ് മോഡിനഗര്‍. ഗാസിയാബാദില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. 1975 ലാണ് ഇത് ഗാസിയാബാദിലെ ഒരു മണ്ഡലമായി...

    + കൂടുതല്‍ വായിക്കുക
  • 04ദൗലാന

    ദൗലാന

    മീററ്റ് - ഹാപൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഒരു ചരിത്രനഗരമാണ് ദൗലാന. ഗാസിയാബാദില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. രജപുത്രരാജാവായ ഥോല്‍സിംഗ് ശിശോഡ്യയാണ് ഈ നഗരത്തിന്റെ നിര്‍മാതാവ്. സിക്കുകാര്‍ 1780 ല്‍ ഈ സ്ഥലം ആക്രമിച്ച്...

    + കൂടുതല്‍ വായിക്കുക
  • 05ജലാലാബാദ്

    ജലാലാബാദ്

    ഗാസിയാബാദിലെ ഒരു മണ്ഡലമാണ് ജലാലാബാദ്. ഗാസിയാബാദില്‍നിന്നും 15 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുഗള്‍ രാജാവായ ജലാലുദ്ദീന്‍ മുഹമ്മദ് അക്ബറിന്റെ പേരാണ് ഈ നാടിന് ലഭിച്ചിട്ടുള്ളത്. അരിക്കും ഗോതമ്പിനും കരിമ്പിനും പേരുകേട്ട സ്ഥലമാണിത്.

    + കൂടുതല്‍ വായിക്കുക
  • 06ലോണി

    ലോണി

    ശ്രീരാമന്റെ കാലം മുതല്‍ പഴക്കമുള്ള കഥകള്‍ പറയാനുണ്ട ലോണി എന്ന നഗരത്തിന്. രാമന്റെ ഇളയ സഹോദരനായ ശത്രുഘ്‌നന്‍ ലവണാസുരനെ വധിച്ചത് ഇവിടെ വെച്ചാണ് എന്ന് കരുതപ്പെടുന്നു.

    ലോന്നകാരന്‍ എന്ന രാജാവ് തന്റെ കോട്ട നിര്‍മിച്ച സ്ഥലമാണ് ലോണി എന്നും...

    + കൂടുതല്‍ വായിക്കുക
  • 07ദസ്‌ന

    ദസ്‌ന

    ഗാസിയാബാദ് ജില്ലയിലെ ഒരു മണ്ഡലമാണ് ദസ്‌ന. ഗാസിയാബാദില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണിത്. ഹാപൂരില്‍ നിന്നും 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മഹമൂദ് ഗസ്‌നിയുടെ കാലത്ത് സല്‍സസരായ എന്നുപേരുള്ള രജപുത്ര രാജാവ് ഗംഗാനദിയില്‍...

    + കൂടുതല്‍ വായിക്കുക
  • 08ഫരീദ്‌നഗര്‍

    ഫരീദ്‌നഗര്‍

    ഗാസിയാബാദിലെ മോഡിനഗര്‍ മണ്ഡലത്തിലാണ് ഫരീദ്‌നഗര്‍ എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. ബേഗുമബാദ് - ഹാപൂര്‍ പാതയില്‍ ഗാസിയാബാദില്‍ നിന്നും 30 മൈല്‍ ദൂരത്തായാണ് ഫരീദ്‌നഗര്‍ സ്ഥിതിചെയ്യുന്നത്.

    അക്ബറിന്റെ ഉദ്യോഗസ്ഥനായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09അജ്രാര

    അജ്രാര

    ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നഗത്തിനടുത്തെ ചരിത്രപ്രസിദ്ധമായ ഒരു ഗ്രാമമാണ് അജ്രാര. കാളിനദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. അജയ്പാല്‍ എന്ന യോഗിയുടെ പേരില്‍നിന്നുമാണ് അജയ്പാറ എന്നും പിന്നീട് അജ്രാര എന്നും ഈ സ്ഥലത്തിന് പേരുവന്നത്.

    ഗരാന...

    + കൂടുതല്‍ വായിക്കുക
  • 10മോഹന്‍ നഗര്‍

    മോഹന്‍ നഗര്‍

    വ്യവസായിയായ എന്‍എന്‍ മോഹന്‍ ആണ് മോഹന്‍ നഗര്‍ സ്ഥാപിച്ചത്. ഗാസിയാബാദ് ജില്ലയിലെ ഒരു മണ്ഡലമാണിത്. ഗാസിയാബാദില്‍ നിന്നും 7 കിലോമീറ്റര്‍ മാറി ജി ടി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണശാലയും ഐസ് ഫാക്ടറിയുംഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 11ബഹദൂര്‍ഘട്ട്

    ബഹദൂര്‍ഘട്ട്

    ഗാസിയാബാദില്‍ നിന്നും 78 കിലോമീറ്റര്‍ ദൂരമുണ്ട് ബഹദൂര്‍ഘട്ട് എന്ന ഗ്രാമത്തിലേക്ക്. ഘട്ട് നാന എന്നാണ് ഈ ഗ്രാമത്തിന്റെ ശരിക്കുള്ള പേര്. നവാബ് ബഹദൂര്‍ ഖാന്‍ ആണ് ഈ പേര് മാറ്റിയത്.

    മഹാഭാരത കാലം മുതല്‍ ഈ സ്ഥലത്തിന്റെ ചരിത്രം...

    + കൂടുതല്‍ വായിക്കുക
  • 12മുരാട് നഗര്‍

    മുരാട് നഗര്‍

    ഗാസിയാബാദില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്താണ് മുരാട് നഗര്‍. മുഗള്‍ നവാബായിരുന്ന മിര്‍സ മുഹമ്മദ് മുരാട് മുഗളാണ് ഈ നഗരം സ്ഥാപിച്ചത്. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.

    മുരാട് നഗറില്‍ നിന്നാണ് ഇന്ത്യന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat