ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമനത്താവളമാണ് സമീപത്തെ എയര്‍പോര്‍ട്ട്. ഇവിടെ നിന്നും മെട്രോ, കാര്‍ തുടങ്ങിയവ വഴി ഗാസിയാബാദിലെത്താം. 45 കിലോമീറ്റര്‍ ദൂരത്താണ് വിമാനത്താവളം.