54 കിലോമീറ്റര്‍ അകലെ മധുപുര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. സിംഗിള്‍ ബ്രോഡ്ഗേജ് പാതയായ മധുപൂര്‍ ഗിരിധിഹ് റൂട്ടില്‍ ദിവസം അഞ്ചു തവണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്താറുണ്ട്. 48 കിലോമീറ്റര്‍ അകലെ പരാസനാഥും ആശ്രയിക്കാവുന്ന റെയില്‍വേ സ്റ്റേഷനാണ്. ഗിരിധിഹില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും പൂനെയിലേക്കും ഒരു ട്രെയിനും സര്‍വീസ് നടത്താറുണ്ട്. 93 കിലോമീറ്റര്‍ വരുന്ന ഗിരിധിഹ് -കോദര്‍മ റൂട്ടില്‍ പുതിയ റെയില്‍പാത സ്ഥാപിക്കാനുള്ള ജോലികള്‍ നടന്നുവരുകയുമാണ്.
റെയില്‍വേ സ്റ്റേഷന് ഗിരിധിഹ്