സമുദ്രനിരപ്പില്‍ നിന്ന് 4480 മീറ്റര്‍ ഉയരത്തിലാണ് പരാസനാഥ് മലനിരകള്‍ സ്ഥിതി ചെയ്യുന്നു. ശ്രീ സമ്മേത ഷിക്കാര്‍ജി എന്നും ഇത് അറിയപ്പെടാറുണ്ട്. 1350 മീറ്ററാണ് ഇതില്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ ഉയരം. ജാര്‍ഖണ്ഡിലെ മാത്രമല്ല...
ഗിരിധിഹ്, പരാസ്നാഥ്, സപ്താഹര്‍ മലനിരകള്‍ കേന്ദ്രീകരിച്ചാണ് സന്ദര്‍ശകരെ ത്രില്ലടിപ്പിക്കുന്ന കായിക വിനോദങ്ങള്‍ അരങ്ങേറുന്നത്. പാരാഗൈ്ളഡിംഗ്, വാട്ടര്‍ സ്പോര്‍ട്സ് ,പാരാ സെയ്ലിംഗ് രംഗങ്ങളിലെ കൈമെയ് മറന്ന് പങ്കടുക്കാന്‍ വിദേശീയരടക്കം...
ജാര്‍ഖണ്ഡിലെ പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ മധുബനിലെ ഏറ്റവും വലിയ ആകര്‍ഷണം 2000ത്തിലേറെ വര്‍ഷം പഴക്കമുള്ള ജൈനക്ഷേത്രമാണ്. സമോഷരണ്‍ ക്ഷേത്രം ബോമിയാജി ആസ്താന്‍ എന്നിവയടക്കം ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍...
ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ ഹരിഹര്‍ ധാം ക്ഷേത്രത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. 65 അടി ഉയരമുള്ള ഈ ശിവലിംഗം 30 വര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചത്. 25 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പരമ്പരാഗത ശൈലിയില്‍ ...
ജാര്‍ഖണ്ഡിലെ അതിവേഗം പ്രശസ്തമാകുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഉസ്റി വെള്ളച്ചാട്ടം. തുണ്ഡി റോഡില്‍ ടൗണ്‍ഡിപ്പില്‍ നിന്ന് 13 കിലോമീറ്റര്‍ കിഴക്കുഭാഗത്തായാണ് ഈ നയനമനോഹരമായ ജലപാതം. 40 അടി ഉയരത്തില്‍ നിന്ന് കുത്തനെ വനമേഖലയിലേക്ക്...
സാഹസിക സഞ്ചാരികളുടെ പ്രിയ സങ്കേതമാണ് ഖണ്ഡേലി. അണക്കെട്ടും അനുബന്ധിച്ചുള്ള വനമേഖലയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാണാനുള്ളത്. ഗിരിധിഹിന്‍െറ വടക്കുകിഴക്ക് ഭാഗത്തായി 10 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഖണ്ഡേലിയില്‍ നിരവധി...