Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോപാല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഗോപാല്‍പൂര്‍ റെയില്‍ മാര്‍ഗം

ഗോപാല്‍പൂരില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബെര്‍ഹാംപൂരിലാണ്. ഇവിടേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോപാല്‍പൂരിലേക്ക് ടാക്സി ലഭിക്കും. ഇവിടെ നിന്ന് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഗോപാല്‍പൂര്‍