Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോവര്‍ദ്ധന്‍ » കാലാവസ്ഥ

ഗോവര്‍ദ്ധന്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍വരെയാണ് വേനല്‍ക്കാലം. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് താപനില ഉയരുന്നു.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രവരി വരെയാണ് ശൈത്യകാലം. 12 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ താപനില.