ഭഗവാന്‍ കൃഷ്ണന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ ദേവാജി ക്ഷേത്രമാണ് ഗോവര്‍ദ്ധനത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. രാധാകൃഷ്ണന്മാരുടെ മനോഹരമായ പ്രതിമകള്‍ ഇവിടെ കാണാം. മാനസ ഗംഗയുടെ കരയില്‍ രാധയും മറ്റ് ഗോപികമാരും കൃഷ്ണനെ കാണാന്‍...
ഗോവര്‍ദ്ധനത്തെ പ്രശസ്തമായ ഒരു പവിത്രമായ കുളമാണ് കുസുമസരോവര്‍. കുസുമം എന്നാല്‍ പുഷ്പം. പൂവ് ഇതല്‍ വിരിച്ച ആകൃതിയിലാണ് ഈ കുളം. രാധാകുണ്ടില്‍ നിന്നും അരമണിക്കൂര്‍ നടന്നാല്‍ കുസുമസരോവരത്തില്‍ എത്താം. 450 അടി നീളവും 60 അടി താഴ്ചയുമുണ്ട്...
രാജാ ഭഗവാന്‍ ദാസ്, രാജാ മാന്‍സിംഗ് എന്നിവര്‍ ചേര്‍ന്നാണ് മാനസി ഗംഗാ ടാങ്ക് നിര്‍മിച്ചത്. മാനസി എന്ന വാക്കിനര്‍ത്ഥം മനസ് എന്നാണ്. ഗോവര്‍ദ്ധനത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മാനസി ഗംഗാ തീര്‍ത്ഥം.
ശ്രീകൃഷ്ണന്റെ...
കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊന്ന ശേഷം കൃഷ്ണനോട് രാധ പവിത്രമായ വെള്ളങ്ങളില്‍ കൈകഴുകി പാപമോചിനാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. രാധ...