കുള്ളു ജില്ലയില്‍െ ഏറ്റവും മനോഹരമായ ഗ്രാമമാണ് ഗുഷൈനി. കാല്‍നടയായി തന്നെ സഞ്ചരിച്ച് ഇതിന്‍െറ സൗന്ദര്യം ആസ്വദിച്ചറിയണം. പ്രകൃതിദത്ത വനങ്ങള്‍ക്കും മരങ്ങള്‍ക്കുമിടയിലൂടെയുള്ള നടത്തം അനുപമമാണ്.