ഹോം » സ്ഥലങ്ങൾ » ഗുഷൈനി » കാലാവസ്ഥ

ഗുഷൈനി കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Gushaini,Himachal Pradesh 16 ℃ Partly cloudy
കാറ്റ്: 7 from the ENE ഈര്‍പ്പം: 66% മര്‍ദ്ദം: 1005 mb മേഘാവൃതം: 2%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 18 Jun 17 ℃ 62 ℉ 27 ℃81 ℉
Tuesday 19 Jun 18 ℃ 65 ℉ 30 ℃87 ℉
Wednesday 20 Jun 20 ℃ 67 ℉ 33 ℃92 ℉
Thursday 21 Jun 20 ℃ 67 ℉ 34 ℃92 ℉
Friday 22 Jun 20 ℃ 69 ℉ 33 ℃91 ℉

മിതശീതോഷണ കാലാവസ്ഥയാണ് പൊതുവെ ഇവിടെ.

വേനല്‍ക്കാലം

വേനല്‍കാലമായ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കടുത്ത മഴയുണ്ടാവും. പലപ്പോഴും മണ്ണിടിച്ചില്‍ വരെയുണ്ടാവുന്ന ഈ കാലയളവില്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ സന്തുലിതമായ കാലാവസ്ഥയാണ്.

മഴക്കാലം

നവംബറില്‍ തുടങ്ങി മാര്‍ച്ച് വരെ നീളുന്ന തണുപ്പ് കാലത്ത് അഞ്ച് ഡിഗ്രി വരെ ചൂട് താഴും. കനത്ത മഞ്ഞു വീഴ്ചയും പതിവാണ്. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവവര്‍ക്ക് ഈ കാലയളവ് തെരഞ്ഞെടുക്കാം.

ശീതകാലം

ഫെബ്രുവരി മാര്‍ച്ച് എപ്രില്‍, മെയ്,ജൂണ്‍, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് യാത്രക്ക് ഉചിതം