നഗരത്തിന് ഏകദേശം 8 കിലോമീറ്റര്‍ അകലെ ഗ്വാളിയോര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നു. ഡല്‍ഹി, വാരണസി, ജയ്പൂര്‍, ആഗ്ര, ഇന്‍ ഡോര്‍, മുംബായ് തുടങ്ങി മറ്റു നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്. കുടാതെ വിദേശ യാത്രികര്‍ക്കായി ഗ്വാളിയോറിനു 320 കിലോമീറ്റര്‍ അകലെ ഡല്‍ ഹിയിലായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമുണ്ട്.