Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗ്വാളിയാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, ജയ്പൂര്‍, ആഗ്ര, ഇന്‍ ഡോര്‍ എന്നിവിടുന്നെല്ലാം ധാരാളം ബസുകള്‍ ഗ്വാളിയാറിലേക്ക് പുറപ്പെടുന്നുണ്ട്. കുടാതെ സമീപത്തുള്ള മറ്റു പ്രധാന നഗരങ്ങളില്‍ നിന്ന് ടാക്സി പിടിച്ചും ഇവിടെ അനായാസം വന്നു ചേരാം. ബസ് യാത്രികര്‍ക്ക് ആവശ്യാനുസരണം സ്റ്റേറ്റ് സര്‍വീസുകളോ ലക്ഷുറി ബസുകളോ യാത്രക്കായി തിരഞ്ഞെടുക്കാവുന്നതാണ്.