Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹലേബിഡ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും ഹാലേബിഡിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുണ്ട്. കൂടാതെ സ്വകാര്യ ആഡംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക് ബസ് സ്റ്റാന്റില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ ആഡംബര ബസുകള്‍ ലഭ്യമാണ്.