Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹരിഹരേശ്വര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെയിലേക്ക് 171ഉം മുംബൈയിലേക്ക് 195 കിലോമീറ്ററുമാണ് റോഡ് മാര്‍ഗം ഇവിടെ നിന്നുമുള്ള ദൂരം. ഏകദേശം മൂന്ന് രൂപയോളം വരും ബസ്സിന് ചാര്‍ജ്ജ്. മുംബൈയില്‍ നിന്നും ഡ്രൈവ് ചെയ്തു പോകാനാണെങ്കില്‍ പനവേല്‍ - ഗോവ റോഡാണ് സൗകര്യം.