Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാവ്‌ലോക്ക് ഐലന്റ് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ഹാവ്‌ലോക്ക് ഐലന്റ് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കെല്ലാം ദ്വീപുകളിലേയ്ക്ക് സര്‍വ്വീസുണ്ട്, പോര്‍ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുക. ചെന്നൈ, ഭുവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ദിനംപ്രതി സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ നിന്നും പോര്‍ട് ബ്ലെയറിലേയ്ക്കുള്ള വിമാനസര്‍വ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും 2 മണിക്കൂര്‍ വിമാനത്തില്‍ യാത്രചെയ്താല്‍ പോര്‍ട് ബ്ലെയറിലെത്താം.