Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹെമിസ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഹെമിസ് റെയില്‍ മാര്‍ഗം

ഹെമിസിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ 766 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ റെയില്‍വേസ്റ്റേഷനാണ്. ചെന്നൈ, ന്യുഡല്‍ഹി, പൂനെ, ജമ്മു തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസില്‍ ഹെമിസിലെത്താം.

റെയില്‍വേ സ്റ്റേഷന് ഹെമിസ്

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല