ഹൗറാ നഗര മധ്യത്തില്‍ നിന്ന് അധികം ദൂരെയല്ലാതെയായാണ് ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാറഡന്‍ സ്ഥിതി ചെയ്യുന്നത്. നൂറ് ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന പാര്‍ക്കില്‍ 12000 ഇനം സസ്യജാലങ്ങള്‍ ഉണ്ട്. 1700 കളില്‍ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ കൊതിക്കുന്നവര്‍ക്കൊപ്പം സസ്യലോകത്തെ കുറി് കൂടുതല്‍ അറിയാന്‍ കൊതിക്കുന്നവര്‍ക്കും ഇവിടെ വരാം.



Click it and Unblock the Notifications