Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇസ്‌ലാംനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഭോപ്പാലില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും ബസുകളും, ഓട്ടോറിക്ഷകളും ഇസ്‍ലാംനഗറിലേക്ക് ലഭിക്കും. 2200 രൂപക്ക് സാധാരണ ടാക്സിയും, 3000 രൂപക്ക് എ.സി ടാക്സിയും ഭോപ്പാലില്‍ നിന്ന് ലഭിക്കും.