Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ഇറ്റാനഗര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഗുവാഹത്തിയില്‍ നിന്നും പതിവായി ഹെലികോപ്‌റ്റര്‍ സര്‍വീസ്‌ ഉണ്ടാകാറുണ്ട്‌. പവന്‍ ഹാന്‍സാണ്‌ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്‌. ഗുവാഹത്തിയില്‍ നിന്നും നഹര്‍ലഗൂണ്‍ വരെ ഹെലികോപ്‌റ്ററില്‍ എത്താം. ഇറ്റാനഗറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണിത്‌. പാപുംപരെ ജില്ലയിലെ ഹോലോങിയില്‍ ഒരു വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി ഉണ്ട്‌. അസ്സാമിലെ തെസ്‌പൂരും ലിലാബാരിയുമാണ്‌ സമീപത്തുള്ള വിമാനത്താവളങ്ങള്‍. ഇറ്റാനഗറില്‍ നിന്നും 71 കിലോമീറ്റര്‍ അകലെയാണ്‌ ലിലാബാരി.