Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഇറ്റാനഗര്‍ ആസ്സാമുമായും രാജ്യത്തെ മറ്റ്‌ ഭാഗങ്ങളുമായും ദേശീയപാത 52എ വഴി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുവാഹത്തിയില്‍ നിന്നും നഹര്‍ലഗൂണിലേക്കുള്ള ബസ്‌ മാര്‍ഗം ഇറ്റ നഗറില്‍ വളരെ എളുപ്പം എത്തിച്ചേരാം. ബന്ദേര്‍ദേവ, ഉത്തര ലക്ഷ്‌മിപൂര്‍, തേസ്‌പൂര്‍ എന്നിവയാണ്‌ ഇറ്റാനഗറിലേക്ക്‌ ബസ്‌ സര്‍വീസുള്ള അസ്സാമിലെ മറ്റ്‌ സ്ഥലങ്ങള്‍.