Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇത്രാസി » കാലാവസ്ഥ

ഇത്രാസി കാലാവസ്ഥ

ഒക്ടോബറിനും ഫെബ്രുവരിക്കുമിടക്കാണ് സന്ദര്‍ശകനത്തിന് അനുയോജ്യം. നഗരത്തിലെ വിവിധ വിനോദസഞ്ചാര ആകര്‍ഷറണങ്ങളും മറ്റും സന്ദര്‍ശി്ക്കുന്നതിന് അനുയോജ്യം സുന്ദരമായ ഈ തണുത്തതുമായ ശൈത്യകാലമാണ്.

വേനല്‍ക്കാലം

ചൂടുള്ള വേനല്‍ മാര്‍ച്ചി ല്‍ തൂടങ്ങി മെയില് അവസാനിക്കും. 25 മുതല്‍ 47 ഡിഗ്രി വരെയാണ് ഇക്കാലയളവിലെ താപനില. മെയില്‍ ചൂട് പാരമ്യത്തിലെത്തും. വേനല്ക്കാ ലത്ത് ഇത്രാസി സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണില്‍ തൂടങ്ങുന്ന മണ്സൂണ്‍ സെപ്തംബര്‍‍ വരെ തുടരും. മണ്സൂണ്‍ മഴയുടെ വരവോടെ കഠിനമായ ചൂട് പതുക്കെ താഴാന്‍ തുടങ്ങും. ആവശ്യത്തിന് മഴ ഇക്കാലയളവില്‍ ലഭിക്കാറുണ്ട്.ഒക്ടോബര്‍‍ നവംബര്‍‍ ആകുന്നതോടെ താപനില വളരെയധികം താഴും.

ശീതകാലം

ഡിസംബറില്‍ തൂടങ്ങുന്ന ശൈത്യം ഫെബ്രുവരി അവസാനം വരെ നീളും. 24 ഡിഗ്രി മുതല്‍ ഒമ്പത് ഡിഗ്രിവരെ താഴുന്നതാണ് ഇക്കാലത്തെ താപനില. തണുത്തതും പ്രസന്നവുമാണ് ശൈത്യകാലത്തെ അന്തരീക്ഷം. അതുകൊണ്ട് തന്നെ ഇക്കാലമാണ് സന്ദര്‍ശനനത്തിന് അനുയോജ്യം.