ജഗേശ്വര ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് അല്‍പം ഉയരത്തിലാണ് ദണ്ഡേശ്വര ക്ഷേത്രം. അറ്റകുറ്റ പണീകളുടെ അഭാവം ക്ഷേത്രത്തില്‍ പ്രകടമാണ്. ഈ സമുച്ചയത്തിലെ മറ്റു ശിവലിംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃത്യാലുള്ള ഒരു പാറ തന്നെയാണ് ഇവിടത്തെ ശിവലിംഗം. പ്രാചീന കൊത്തുപണികളാല്‍ അലംകൃതമാണ് ഈ സമുച്ചയം. പ്രവേശന വഴിയില്‍ ഇരുന്പിന്‍റെ വലിയൊരു മണി സന്ദര്‍ശകര്‍ക്ക് കാണാം. പതിനെട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന നൃത്തം ചവിട്ടുന്ന ശിവന്‍റെ ഒരു രൂപവും ഇവിടെയുണ്ട്.



Click it and Unblock the Notifications