Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗേശ്വര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ജഗേശ്വര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

പാന്ത്നഗര്‍ വിമാനത്താവളമാണ് ജഗേശ്വറില്‍ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണിത്. ഈ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു പോലുള്ള ഇന്ത്യന്‍ നഗരങ്ങളുമായി ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സുനിശ്ചിതമായ യാത്രാ ശ്രേണികളുണ്ട്. പാന്ത്നഗര്‍ വിമാനത്താവളത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് ടാക്സികള്‍ വഴി ജഗേശ്വറിലെത്താം.