Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗേശ്വര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ജഗേശ്വര്‍ റെയില്‍ മാര്‍ഗം

കത്ഗൊഡം റെയില്‍വേ സ്റ്റേഷനാണ് ജഗേശ്വറിനോട് ഏറ്റവും അടുത്ത റെയില്‍വേ താവളം. ലക്നൌ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജഗേശ്വറിലെത്താന്‍ സഞ്ചാരികള്‍ക്ക് ടാക്സികള്‍ ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് ജഗേശ്വര്‍