Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഷില്ലോംഗിനെ ത്രിപുരയുമായും ആസ്സാമുമായും ബന്ധിപ്പിക്കുന്ന ദേശീയപാത 44 ജയന്തിയാ ഹില്‍സ്‌ വഴിയാണ്‌ കടന്നുപോകുന്നത്‌. മേഘാലയയിലെ ഈ രണ്ട്‌ ജില്ലകളുടെയും ജീവനാഡിയാണ്‌ ദേശീയപാത. ഷില്ലോംഗില്‍ നിന്ന്‌ അനായാസം ജയന്തിയാ ഹില്‍സിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്താനാകും. ഇവിടേക്ക്‌ ബസ്സുകളും സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.