പ്രകൃതിമനോഹരമായ പ്രദേശത്താണ് ടൂട്ടി ജര്‍ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമഗഡ് കാന്റോണ്‍മെന്റില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. നദിയില്‍ നിന്ന് ഒരു കനാലിലൂടെ വെള്ളം കൊണ്ടുവന്ന് ശിവലിംഗത്തിലേക്ക് വീഴുന്നതാണ് ഇവിടുത്തെ പ്രത്യേകത. കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്.