Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഗ് ഫാള്‍സ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ജോഗ് ഫാള്‍സ് റെയില്‍ മാര്‍ഗം

തലഗുപ്പയാണ് ജോഗ് ഫാള്‍സിന് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 13 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകളില്ല. എന്നാല്‍ 100 കിലോമീറ്റര്‍ ദുരത്തുള്ള ഷിമോഗയില്‍ നിന്നും ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ സൗകര്യമുണ്ട്.

റെയില്‍വേ സ്റ്റേഷന് ജോഗ് ഫാള്‍സ്

Trains from Bangalore to Jog Falls

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Talguppa Exp
(16227)
11:00 pm
Bengaluru City (SBC)
7:15 am
Talguppa (TLGP)
All days
Sbc Smet Pass
(56917)
6:30 am
Bengaluru City (SBC)
12:59 pm
Shimoga H (SME)
All days