Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജൊരേഥാങ്‌ » ആകര്‍ഷണങ്ങള് » മാഘി മേള

മാഘി മേള, ജൊരേഥാങ്‌

16

പ്രശസ്‌തമായ വാര്‍ഷിക മേളയാല്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ ജോരേതാങ് . എല്ലാവര്‍ഷവും ജനുവരിയില്‍ വലിയ ആഘോഷമായി നടത്തപ്പെടുന്ന മാഘി മേള നിരവധി സന്ദര്‍ശകരെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കാറുണ്ട്‌. 1955 ല്‍ ജൊരേഥാങ്ങില്‍ നടത്തിയ കാര്‍ഷിക മേളയില്‍ നിന്നാണ്‌ മാഘി മേളയുടെ തുടക്കം. സിക്കിമിലെ ജനതയുടെ പാരമ്പര്യവും സംസ്‌കരാവും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാണ്‌ ഈ മേള. നിരവധി സാംസ്‌കാരിക പരിപാടികള്‍ മേളയില്‍ അവതരിപ്പിക്കാറുണ്ട്‌. ജോരേതാങ്  മാരത്തോണ്‍, ഫാഷന്‍ ഷോ, സാംസ്‌കാരിക നൃത്ത മത്സരം, ഹോട്‌ ബലൂണ്‍ ഷോ, പാര ഗ്ലൈഡിങ്‌, തുഴച്ചില്‍, അമ്പെയ്‌ത്ത്‌ തുടങ്ങിയവ മേളയുടെ ഭാഗമായി നടത്താറുണ്ട്‌. സിക്കിമിന്റെ പരമ്പരാഗത ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
18 Oct,Fri
Return On
19 Oct,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Oct,Fri
Check Out
19 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Oct,Fri
Return On
19 Oct,Sat
  • Today
    Jorethang
    20 OC
    68 OF
    UV Index: 4
    Partly cloudy
  • Tomorrow
    Jorethang
    6 OC
    44 OF
    UV Index: 4
    Moderate rain at times
  • Day After
    Jorethang
    6 OC
    43 OF
    UV Index: 4
    Moderate or heavy rain shower