Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലെഗ്ശിപ്

ലെഗ്ശിപ് - എല്ലാം മനോഹരം

6

ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെല്ലെ വികാസം പ്രാപിച്ച് വരുന്ന പടിഞ്ഞാറെ സിക്കിമിലുള്ള ഒരു പട്ടണമാണ് ലെഗ്ശിപ്. ഹിന്ദു പുരാണേതിഹാസമായ മഹാഭാരത ഗ്രന്ഥത്തിലെ അനേകം ഉപാഖ്യാനങ്ങളില്‍ ഇടംനേടിയിട്ടുള്ള കിരാതേശ്വര്‍ മഹാദേവ ക്ഷേത്രവും രഞ്ചിത് വാട്ടര്‍ വേള്‍ഡും ഇവിടത്തെ നിരവധി ആകര്‍ഷണ കേന്ദ്രങ്ങളില്‍ ചിലതാണ്.

നഗരത്തിന്റെ സങ്കീര്‍ണ്ണവും വിരസവുമായ മനം മടുപ്പുകളില്‍ നിന്നും പ്രകൃതിയുടെ പരിലാളനത്തിലേക്കുള്ള പ്രയാണമാണ് ലെഗ്ശിപിലേക്കുള്ള വിനോദസഞ്ചാരം.

ലെഗ്ശിപ് പ്രശസ്തമാക്കുന്നത്

ലെഗ്ശിപ് കാലാവസ്ഥ

ലെഗ്ശിപ്
12oC / 53oF
  • Partly cloudy
  • Wind: NNW 3 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലെഗ്ശിപ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലെഗ്ശിപ്

  • റോഡ് മാര്‍ഗം
    There is no route available in ലെഗ്ശിപ്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലെഗ്ശിപിനോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ സിലിഗുരിയില്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനുള്ളത്. സംസ്ഥാനത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയ്ക്കടുത്തുള്ള ബഗ്ദോഗ്രയാണ് ലെഗ്ശിപിനോട് സമീപസ്ഥമായ വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, ഗുവാഹട്ടി, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ വ്യോമതാവളത്തിലേക്ക് പതിവായി ഫ്ലൈറ്റുകളുണ്ട്. ഇവിടെ നിന്ന് ഏതാനും അന്താരാഷ്ട്ര നിലയങ്ങളിലേക്കും ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Apr,Sun
Return On
22 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Apr,Sun
Check Out
22 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Apr,Sun
Return On
22 Apr,Mon
  • Today
    Legship
    12 OC
    53 OF
    UV Index: 3
    Partly cloudy
  • Tomorrow
    Legship
    14 OC
    57 OF
    UV Index: 4
    Moderate or heavy rain shower
  • Day After
    Legship
    7 OC
    45 OF
    UV Index: 3
    Moderate rain at times