Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഷീമഠ് » ആകര്‍ഷണങ്ങള് » കല്‍പ്പവൃക്ഷം

കല്‍പ്പവൃക്ഷം, ജോഷീമഠ്

11

ജോഷീമഠിലെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ് 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മള്‍ബറി മരം. പൂക്കള്‍ മാത്രം ഉണ്ടാകുന്ന ഈ മരത്തിനോട് ചേര്‍ന്ന ഗുഹയില്‍ താമസിച്ചിരുന്ന ശങ്കരാചാര്യര്‍ ഈ മള്‍ബറി മരചുവട്ടില്‍  ധ്യാനിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഈ മരത്തിന് മുന്നില്‍ നിന്ന് ഉള്ളുതുറന്ന് പ്രാര്‍ഥിക്കുന്ന യഥാര്‍ഥ വിശ്വാസിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്നതാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat