Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജൊവായി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയപാത 44 ജൊവായിലൂടെയാണ്‌ കടന്നു പോകുന്നത്‌. സില്‍ചാറിലേക്കും ത്രിപുരയുടെ മറ്റ്‌ ഭാഗങ്ങളിലേക്കുമുള്ള ബസുകള്‍ ഇതു വഴി കടന്നു പോകുന്നുണ്ട്‌. ഷില്ലോങില്‍ നിന്നും സ്വകാര്യ ടൂറിസ്റ്റ്‌ വാഹനങ്ങള്‍ ബുക്ക്‌ ചെയ്‌ത്‌ ജൊവായിലേക്ക്‌ പോകാം. റോഡിന്റെ ഇരുവശങ്ങളിലും ചെറു ഗ്രാമങ്ങളും മനോഹരമായ ഭൂപ്രകൃതിയുമാണ്‌.