Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജുനാഗട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്മാര്‍ഗ്ഗം സമീപ പട്ടണമായ രാജ്കോട്ടില്‍ നിന്നും അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ജുനാഗട്ടിലേക്ക് ബസ്സുകള്‍ ലഭിക്കും. ഉന, അഹമ്മദാബാദ്, ജാംനഗര്‍, വേരവല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാദേശിക യാത്രാ വാഹനങ്ങളും ലഭ്യമാണ്.