Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജുന്നാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെയില്‍ നിന്നും ഓരോ മണിക്കൂറിലും ഇവിടേക്ക് ബസ്സുകളുണ്ട്. ബസ് യാത്ര അത്ര സൗകര്യപ്രദമായിരിക്കില്ലെങ്കിലും ചെലവ് താരതമ്യേന കുറവായിരിക്കും എന്നൊരു മെച്ചമുണ്ട്.