Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കഡപ്പ റെയില്‍ മാര്‍ഗം

തീവണ്ടിമാര്‍ഗ്ഗം രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കടപ്പയില്‍ എത്താം. ചെന്നൈ-മുംബൈ റെയില്‍വേ ലൈനിലാണ് കഡപ്പ സ്റ്റേഷന്‍ വരുന്നത്. കഡപ്പയ്ക്കടുത്തുള്ള മറ്റ് രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ കൃഷ്ണപുരം റെയില്‍വേ സ്റ്റേഷനും തിരുപ്പതി റെയില്‍വേ സ്റ്റേഷനുമാണ്. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടിയില്‍ കടപ്പയിലെത്താം.

റെയില്‍വേ സ്റ്റേഷന് കഡപ്പ

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല