ഇന്ത്യയിലെ പ്രാചീന സ്മാരകങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന ലഖി നാരായണ്‍ ബാരി എന്ന ക്ഷേത്രത്തിന് നാല്പത്തിയഞ്ച് വര്‍ഷത്തെ പഴക്കമേ അവകാശപ്പെടാനുള്ളുവെങ്കിലും ഇവിടത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കൃഷ്ണാനന്ദ സേവായത് ആണ് ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചത്.