Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൈലാശഹര്‍ » ആകര്‍ഷണങ്ങള് » തേയിലത്തോട്ടങ്ങള്‍

തേയിലത്തോട്ടങ്ങള്‍, കൈലാശഹര്‍

8

തികച്ചും നൈസര്‍ഗ്ഗികമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന ഇവിടത്തെ തേയിലത്തോട്ടങ്ങള്‍ , ക്ഷേത്രങ്ങളും പുണ്യകേന്ദ്രങ്ങളും സന്ദര്‍ശിച്ച് ആത്മീയ നിര്‍വൃതി നേടിയവര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ്. സ്വകാര്യ  ഉടമസ്ഥതയിലുള്ള ഈ ഹരിത താഴ്വരകളിലെ പ്രകൃതിരമണീയത തികച്ചും അവര്‍ണ്ണനീയമാണ്. പട്ടണത്തെ വലയം ചെയ്ത് വിലയിക്കുന്ന ഈ തോട്ടങ്ങളിലെ തേയില ഉത്പന്നങ്ങള്‍ ജനസമ്മതിയില്‍ അദ്വിതീയമാണ്.

കൈലാശഹര്‍ സന്ദര്‍ശനം ഓര്‍മ്മയില്‍ മായാതെ കിടക്കുന്ന ഒരനുഭവമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അമൂല്യമായ ഓര്‍മ്മച്ചെപ്പുകള്‍ ഇവിടെ നിന്ന് പെറുക്കിയെടുക്കാം.  ഇന്ത്യയുടെ ഇതര ഉത്തര പൂര്‍വ്വ സംസ്ഥാനങ്ങളില്‍ നിന്നെന്ന പോലെ മലയോര മേഖലകളിലെ ഗോത്രസംബന്ധിയായ കരകൌശല വസ്തുക്കള്‍ കൈലാശഹറില്‍ നിന്ന് സന്ദര്‍ശകര്‍ സമാഹരിക്കുന്നത് കാണാം. സംസ്ഥാനത്തിലെ ഏറ്റവും ജനനിബിഢമായ പട്ടണമെന്ന നിലയിലും കൈലാശഹര്‍ ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രമാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ദര്‍ശനത്തിനും കാരുണ്യ കടാക്ഷത്തിനുമെത്തിച്ചേരുന്ന തീര്‍ത്ഥാടക സഹസ്രങ്ങള്‍  പതിനാല് ദേവഗണങ്ങളുടെ വിശുദ്ധ സന്നിധിയിലേക്കും അനുസ്യൂതം വന്നെത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue