Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാളഹസ്‌തി » ആകര്‍ഷണങ്ങള് » ശ്രീദുര്‍ഗ്ഗാ ക്ഷേത്രം

ശ്രീദുര്‍ഗ്ഗാ ക്ഷേത്രം, കാളഹസ്‌തി

21

അധികാരത്തിന്റെ ദേവതയായ ദുര്‍ഗ്ഗാദേവിയാണ്‌ ശ്രീദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. വര്‍ഷം തോറും ആയിരക്കണക്കിന്‌ ആളുകള്‍ എത്തുന്ന പുരാതനമായൊരു ക്ഷേത്രമാണിത്‌. കാളഹസ്‌തീശ്വര ക്ഷേത്രത്തിന്‌ വടക്കു വശത്തായി 800 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നില്‍ മുകളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പടിക്കെട്ടുകള്‍ കയറി വേണം ദേവീ സന്നിധിയിലെത്താന്‍. കയറ്റം അനായാസമാക്കുന്നതിനായി നല്ല വീതിയിലാണ്‌ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.

കാളഹസ്‌തിയിലെ മറ്റു പ്രമുഖ ക്ഷേത്രങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം ചെറുതാണ്‌. ക്ഷേത്രം ചെറുതാണെങ്കിലും പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഇവിടെ ആരാധന നടത്തുന്നു. ശ്രീകാളഹസ്‌തിയില്‍ തീര്‍ത്ഥാടനത്തിന്‌ എത്തുന്നവര്‍ തീര്‍ത്ഥാടനം അവസാനിപ്പിക്കുന്നതിന്‌ മുമ്പ്‌ ദുര്‍ഗ്ഗാദേവിയെ വണങ്ങുന്ന പതിവുണ്ട്‌. മനോഹരമായ ക്ഷേത്രവും അതിനു ചുറ്റിലുമായി അലയടിക്കുന്ന ഭക്തിയും വിശ്വാസികള്‍ക്ക്‌ പുതിയ അനുഭവമായിരിക്കും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലമുകളില്‍ നിന്ന്‌ നോക്കിയാല്‍ പ്രകൃതി സൗന്ദര്യം എല്ലാ പൂര്‍ണ്ണതയോടും കൂടി ആസ്വദിക്കാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun