വിവിധ മതക്കാര്‍ വളരെ സൗഹൃദത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഒന്നാണ് കാലിമ്പോങ്. ബുദ്ധ വിഹാരങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും മുസ്ലീം പള്ളികള്‍ക്കും നടുവില്‍ സ്ഥിതി ചെയ്യുന്ന കാലിമ്പോങ് കാത്തോലിക്ക പള്ളി ഇതിന് ഉദാഹരണമാണ്.
ഗോമ്പസ് ലോഡ്‌ജില്‍ നിന്നും വളരെ അടുത്താണിവിടം. കോളണികാലത്തെ നിര്‍മാണ ശൈലിയാണ് പള്ളിയ്‌ക്കുള്ളത്. ശാന്ത സുന്ദരമായ വൈകുന്നേരം ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇത്.



Click it and Unblock the Notifications