സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് കല്‍സിയില്‍ കെട്ടുവള്ളം ഉപയോഗിച്ചുള്ള സഞ്ചാരം. ഹരിത മേച്ചില്‍ പുറങ്ങള്‍ക്കും വന്‍മരങ്ങള്‍ക്കുമിടയിലൂടെ ഒഴുകുന്ന യമുനാനദീയിലൂടെ കെട്ടുവള്ള സഞ്ചാരം നല്‍കുന്ന അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. നദിയുടെ കളങ്കരഹിതമായ ഭാഗമാണ് കല്‍സിയിലൂടെ ഒഴുകുന്നത്. കെട്ടുവള്ള സഞ്ചാരത്തിനും തോണി സഞ്ചാരത്തിനും അനുയോജ്യമായ സമയം മണ്‍സൂണ്‍ കഴിഞ്ഞുള്ള കാലയളവാണ്.



Click it and Unblock the Notifications